Wednesday, August 29, 2018
Saturday, August 25, 2018
Thursday, August 23, 2018
Tuesday, August 21, 2018
Sunday, August 12, 2018
2018 സ്വച്ഛതാ പക്ഷാചരണ പരിവാടി ആഗസ്റ്റ് 12,13,15 തീയതികളിൽ.[ 1-)0 ദിവസം കാര്യപരിവാടി ഉദ്ഘാടനം യോഗം ]
12/8/2018 മിത്രപുരം കാലസമിതിയുടെ നേതൃത്തത്തിൽ സ്വച്ഛതാ പക്ഷാചരണ പരിപാടി കലാസമിതി അങ്കണത്തിൽ വെച്ചു നടന്നു.
അദ്യക്ഷൻ : അജയൻ
സ്വാഗതം : വിഷ്ണു
ഉദ്ഘാടനം : ഫാദർ ഗീവർഗ്ഗീസ് ബ്ലാഹേത്ത് (പരിസ്ഥിതി സംസ്ത്ഥാന ചെയർമാൻ )
ആശംസകൾ : സുരേഷ് മുള്ളുംകാട്ടുവിളയിൽ
ശശി കുമാർ ( പ്രഭ ക്ലബ് രക്ഷാധികാരി )
സുരേഷ്. ആർ
ക്ലബ് കമ്മറ്റി അംഗം അനീഷ് കലാപരിവാടികൾ അവതരിപ്പിച്ചു
കൃതജ്ഞത : നിതിൻ ബാബു
കടപ്പാട് : ക്ലബ് എല്ലാ കമ്മറ്റി അംഗങ്ങൾക്കും
Subscribe to:
Posts (Atom)