Tuesday, July 17, 2018

2013 പഠനോപകരണം വിതരണം

മിത്രപുരം കലാസമിതിയുടെ നേതൃത്തത്തിൽ നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത്‌  പ്രസിഡന്റ്‌ ഉദ്‌ഘാടനനം ചെയ്യുന്നു .








2017 റോഡ് നവീകരണം

കലാസമിതിയുടെ നേത്യത്തത്തിൽ നടന്ന റോഡ് നവീകരണം

















2017 ക്യാൻസർ നിർണയ ക്യാമ്പ്

കലാസമിതി മിത്രപുരം സംഘടിപ്പിച്ച ക്യാൻസർ നിർണയ ക്യാമ്പ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം റ്റി മുരുകേഷ് ഉദ്ഘാടനം ചെയ്യുന്നു .


Monday, July 16, 2018

2017 കലാസമിതി ഓണാഘോഷം

കലാസമിതിയുടെ ഓണാഘോഷ പരിവാടിയിൽ കലാസമിതിയുടെ കലാകാരൻമാർ അവതരിപ്പിച്ച ഹാസ്യ നാടകത്തിന് തിരികൊളിത്തി തുടക്കം കുറിച്ചപ്പോൾ

Saturday, July 14, 2018

2015 റൺ കേരള റൺ

2015 - ൽ നടന്ന റൺ കേരള റൺ ( കൂട്ടഓട്ടം )
കേരള മദ്യനിരോധന സമിതി, ജില്ലാ പരിസ്ഥിതി ക്ലബ് യൂത്ത് ക്ലബ്  ,വനിതാറിങ് Ivarudeആഭിമുഖ്യത്തിൽ അടൂരിൽ നടന്ന കൂട്ടഓട്ടത്തിൽ കലാസമിതിയുടെ പ്രവർത്തകർ