Kalasamithi Mithrapuram Arts & Sports Club
Monday, March 4, 2019
Pralayam ( പ്രളയം ദുരിതം അനുഭവക്കുന്നവർക്ക് ഒരു കൈത്താങ്ങ് ഒന്നാം ഘട്ടം
പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് മിത്രപുരം കലാസമിതി ക്ലബ്ബിന്റെ ഒരു ചെറിയ കൈത്താങ്ങ്. ചെങ്ങന്നൂർ ക്യാംബിലേക്ക് ആവിശ്യ സാധനങ്ങളുമായി ഒരു യാത്ര
Wednesday, August 29, 2018
2018 പന്തളം വെള്ളപ്പൊക്കം
കലാസമിതി മിത്രപുരം : 18/8/2018 രക്ഷാപ്രവർത്തനം, പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങൾ ഇറക്കാനും കയറ്റാനും സഹായിക്കുന്നു.
2018 ആഗസ്റ്റ് 15 സ്വതന്ത്രദിനം
കലാസമിതി മിത്രപുരം സ്വതന്ത്രദിനം പതാക ഉയർത്തൽ
Saturday, August 25, 2018
2018. സ്വച്ഛതാ പക്ഷാചരണ പരിവാടി ( സ്കൂൾ ശുചീകരണം )
13/8/2018കലാസമിതിയുടെ നേതൃത്തത്തിൽ സ്വച്ഛതാ പക്ഷാചരണ പരിവാടിയുടെ ഭാഗമായി നടന്ന സ്കൂൾ ശുചീകരണം
Thursday, August 23, 2018
2018 സ്വച്ഛതാ പക്ഷാചരണ പരിവാടി ( ചിത്രരചന )
12/8/2018 മിത്രപുരം കലാസമിതി സ്വച്ഛതാ പക്ഷാചരണ പരിവാടിയുടെ ഭാഗമായി ഒരുക്കിയ ചിത്രരചന മത്സരം
Tuesday, August 21, 2018
2018. സ്വച്ഛതാ പക്ഷാചരണ പരിപാടി ( ക്വിസ് മത്സരം )
കലാസമിതി മിത്രപുരം ക്വിസ് മത്സ
രം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)